Dr Kafeel Khan released from Mathura jail at midnight<br />അലിഗഡ് സര്‍വകലാശാലയിലെ പരിപാടിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലിലടച്ച ഡോ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. കഫീല്‍ ഖാനെതിരായ ദേശസുരക്ഷാ നിയമം (എന്‍എസ്എ) അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ജയില്‍ മോചനം.